ശ്രീകാര്യം: ചെറുവയ്ക്കൽ ചെറുവട്ടിക്കോണം ലെയിൻ എൻ.ആർ.എ.ബി.12 ശങ്കരമംഗലത്തിൽ എൻ. വിക്രമൻ നായർ (71,റിട്ട. ഇൻകംടാക്സ് വകുപ്പ്) നിര്യാതനായി . ഭാര്യ : ലീലാഭായി അമ്മ. മക്കൾ : വിജു വി. നായർ, വിനു വി. നായർ, വിഷ്ണു പ്രിയ വി.എൻ. മരുമക്കൾ : ലക്ഷ്മി പ്രിയ. എം, ജയശ്രീ.ജെ.എസ്, സുജിത്ത്.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.