flood
മഴക്കെടുതിയിൽ തൃശൂർ വിയൂർ തന്നേംക്കാട് ഭാഗത്തെ എല്ലാവരും വീടൊഴിഞ്ഞപ്പോൾ വീട്ടിന്റെ മതിലിൽ കയറി ചൂണ്ടയിട്ട് മീൻപിടിക്കുന്ന സ്വർണ്ണ പണിക്കാരനായ ബംഗാളി .

മലയാളി വെള്ളത്തിൽ ബംഗാളി... മഴക്കെടുതിയിൽ തൃശൂർ വിയൂർ തന്നേംക്കാട് ഭാഗത്തെ എല്ലാവരും വീടൊഴിഞ്ഞപ്പോൾ താൻ താമസിക്കുന്ന വീട്ടിന്റെ മതിലിൽ കയറി ചൂണ്ടയിട്ട് മീൻപിടിക്കുന്ന സ്വർണ്ണ പണിക്കാരനായ ബംഗാളി