എന്നും തീരും ദുരിതം... മഴക്കെടുതിയിൽ വെള്ളം കയറിയ തൃശൂർ വിയൂർ തന്നേംക്കാടുള്ള തന്റെ വീട്ടിലേക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ജയകുമാരി എത്തിയപ്പോൾ
എന്നും തീരും ദുരിതം... മഴക്കെടുതിയിൽ വെള്ളം കയറിയ തൃശൂർ വിയൂർ തന്നേംക്കാടുള്ള തന്റെ വീട്ടിലേക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ജയകുമാരി എത്തിയപ്പോൾ
ദൈവം കാത്തു... കനത്ത മഴയിൽ വെള്ളം കയറി നശിച്ച തൃശൂർ വിയൂർ തന്നേംക്കാടുള്ള തന്റെ വീട്ടിലേക്ക് ദുരിത ശ്വാസ ക്യാമ്പിൽ നിന്നും വടക്കുംചേരി സുന്ദരന്റെ ഭാര്യ സരസ്വതി തന്റെ ഇഷ്ട ദൈവമായ അയ്യപ്പന്റെ ഛായ ചിത്രവുമായി കയറി വന്നപ്പോൾ