astro

അ​ശ്വ​തി​:​ ​​ധ​ന​ലാ​ഭം,​ ​പു​തി​യ​ ​അ​വ​സ​രം.
ഭ​ര​ണി​:​ ​​നേ​ട്ട​ങ്ങ​ൾ​, ​ഭൂ​മി​യി​ൽ​ ​ലാ​ഭം.
കാ​ർ​ത്തി​ക​:​ ​വി​വാ​ഹ​ ​യോ​ഗം,​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​നം.
രോ​ഹി​ണി​:​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടും, ​പു​തി​യ​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ .
മ​ക​യി​രം​:​ ​വി​ഷ​മ​ങ്ങ​ൾ​ ​മാ​റും, ​ഇ​ഷ്ട​ ​ഭ​ക്ഷ​ണ​ല​ഭ്യ​ത.
തി​രു​വാ​തി​ര​:​ ​കെ​ണി​യി​ൽ​വീ​ഴാ​ൻ​ ​സാ​ദ്ധ്യ​ത,​ ​കു​ടു​ബ​ ​ജീ​വി​ത​ത്തി​ൽ​ ​അ​സ്വ​സ്ഥ​ത​ .
പു​ണ​ർ​തം​:​ ​സ്ഥ​ലം​ ​മാ​റ്റം, സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കു​ ​ഭീ​ഷണി​.
പൂ​യം​:​ ​അ​ന്യ​ദേ​ശ​വാ​സം,​ ​ഒ​റ്റ​പ്പെ​ടാ​നു​ള്ള​ ​സാ​ധ്യ​ത.
ആ​യി​ല്യം​:​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​അ​ക​ൽ​ച്ച,​ ​സ​ന്താ​ന​ക്ലേ​ശം.
മ​കം​:​ ​ആ​നു​കൂ​ല്യം ലഭി​ക്കും,​ ​ആ​ഭ​ര​ണ​ ​ലാ​ഭം.
പൂ​രം​:​ ​സ​ഞ്ചാ​രം​ ​മൂ​ലം​ ​ഗു​ണ​ങ്ങ​ൾ, ഉ​ന്ന​ത​ ​പ​ഠ​ന​ ​ലാ​ഭം.
ഉ​ത്രം​:​ ​എ​തി​ർ​ലിം​ഗ​ക്കാ​രെ​ക്കൊ​ണ്ട് ​ഗു​ണാ​നു​ഭ​വ​ങ്ങ​ൾ.
അ​ത്തം​:​ ​ഉ​ന്ന​ത​രു​ടെ​ ​പ്രീ​തി​ ​ല​ഭി​ക്കും.​ ​ബ​ഹു​മ​തി​ക്ക് ​യോ​ഗം.
ചി​ത്തി​ര​:​ ​അ​പ​വാ​ദ​ങ്ങ​ളി​ൽ​ ​നി​ന്ന് ​മോ​ച​നം.​ ​ചെ​ല​വ് ​ നി​യ​ന്ത്രി​ക്കും.
ചോ​തി​:​ ​ശ​യ​ന​ ​സു​ഖം​ ,​കോ​ട​തി​യി​ൽ​ ​വി​ജ​യം.
വി​ശാ​ഖം​:​ ​ഈ​ശ്വ​രാ​ധീ​നം,​ ​തൊ​ഴി​ൽ​ ​നേ​ട്ടം.
അ​നി​ഴം​:​ ​സ്ഥ​ലം​ ​മാ​റ്റ​ത്തി​ന് ​സാ​ധ്യ​ത.​ ​പ്ര​ണ​യ​ ​വി​ജ​യം.
തൃ​കേ​ട്ട​:​ ​ഇ​ഷ്ട​ജ​ന​ ​വി​യോ​ഗം​ .​വ്യ​വ​ഹാ​ര​ ​ദു​രി​തം.
മൂ​ലം​​:​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ട​ക്കും.
പൂ​രാ​ടം​:​ ​ച​തി​ ​സൂ​ക്ഷി​ക്കു​ക,​ ​കൃ​ഷി​ ​ന​ഷ്ടം.
ഉ​ത്രാ​ടം​:​സം​സാ​രം​ ​നി​യ​ന്ത്രി​ക്ക​ണം,​ ​മ​ദ്ധ്യാ​ഹ്ന​ ​ശേ​ഷം​ ​ഗു​ണം.
തി​രു​വോ​ണം​:​ ​മോ​ശ​പ്പെ​ട്ട​ ​കൂ​ട്ടു​കെ​ട്ടു​ക​ൾ,​ ​മു​ൻ​ ​കോ​പം.
അ​വി​ട്ടം​:​ ​സ​ന്തോ​ഷം,​ ​വി​ദേ​ശ​ ​ഗു​ണം.
ച​ത​യം​:​ ​അ​യ​ൽ​ക്കാ​രു​മാ​യി​ ​ര​മ്യ​ത,​ത​ർ​ക്ക​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.
പൂ​രു​രു​ട്ടാ​തി​:​ ​സ​ഹോ​ദ​ര​ ​ഗു​ണം,​ ​ക​ഠി​ന​പ​രി​ശ്ര​മം.
ഉ​ത്തൃ​ട്ടാ​തി​:​ ​അ​തി​ബു​ദ്ധി​ ​ആ​പ​ത്ത്,​ ​പ്ര​വ​ർ​ത്ത​രം​ഗ​ത്ത് ​വി​ജ​യം.
രേ​വ​തി​:​ ​അ​ന്യ​ദേ​ശ​ത്ത് ​തൊ​ഴി​ൽ​ ​ലാ​ഭം,​ ​ധ​ന​ലാ​ഭം.

റാം സാഗർ തമ്പുരാൻ,

ആസ്ട്രോ - ന്യൂമറോളജിസ്റ്റ്,

ഫോൺ: 83010 36352.

ഈ മെയിൽ: ടanghiyarathnam@gmail.com