കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ശേഖരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള അവശ്യസാധനങ്ങൾ മേയർ വി.കെ.പ്രശാന്തിന് പ്രിൻസിപ്പൽ കെ.എൽ. പ്രീത, ഹെഡ്മിസ്‌ട്രസ് രാജശ്രീ എന്നിവർ ചേർന്ന് കൈമാറുന്നു