railway-station

സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള സുരക്ഷയുടെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നു വരുന്ന യാത്രക്കാർ