കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടീച്ചറും കുട്ടികളും ചേർന്ന് ദുരിത ബാധിത പ്രദേശങ്ങളിൽ എത്തിക്കാനായി ലോഷൻ തയ്യാറാക്കുന്നു
കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സംഭരണ കേന്ദ്രം സന്നർശിക്കുന്ന നഗരസഭാ മേയർ വി കെ പ്രശാന്ത്
കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ശേഖരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള അവശ്യസാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെ ബോക്സ് കീറിയതിനെത്തുടർന്ന് ഒട്ടിക്കുന്ന കുട്ടികളും അദ്ധ്യാപികയും