കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ സമാഹരിച്ച പ്രളയ ദുരിതാശ്വാസ വസ്തുക്കൾ നിറച്ച വാഹനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു. കെ.എസ്.ഇ.എ പ്രസിഡന്റ് പി.ഹണി, ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ തുടങ്ങിയവർ സമീപം