പകൽ രാത്രിയാക്കി...കോട്ടയം ചെങ്ങളം സെൻറ് മേരീസ് സെഹിയോൻ ക്‌നാനായ പള്ളി പാരിഷ്ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഉറങ്ങുന്ന വീട്ടമ്മ. 134 കുടുംബങ്ങൾ താമസിക്കുന്ന ഈ ക്യാമ്പിൽ കിടന്നുറങ്ങാൻ ആവശ്യത്തിന് ഇടമില്ലാത്തതിനാൽ ദിവസങ്ങളായ പകൽ സമയങ്ങളിലാണ് പലരും ഉറങ്ങാറ്