ഭാസ്ക്കരൻ (75)
ശ്രീകാര്യം: പാങ്ങപ്പാറ സി.ആർ.പി. നഗർ ഹൗസ് നം. 95 സതി വിലാസത്തിൽ ഭാസ്ക്കരൻ (75) അന്തരിച്ചു. ഭാര്യ : വസന്ത. ബി. മക്കൾ : സതികുമാരി, ലതാകുമാരി, അനിൽകുമാർ, ബിനുകുമാർ. മരുമകൻ ; അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്
8891134807