ശ്രീകാര്യം: കുളത്തൂർ കരിമണൽ കുന്നുംപുറത്ത് വീട്ടിൽ ഷൺമുഖൻ. പി. (റിട്ട. ഇ.ഐ.സി.എൽ., വേളി) നിര്യാതനായി . ഭാര്യ പത്മാക്ഷി. മക്കൾ: ബിനു.എസ് (ഇ.ഐ.സി.എൽ., വേളി), അനിത.എസ്, മനോജ്.എസ്.(മസ്കറ്റ്) മരുമക്കൾ : ശാലിനി.എൻ.എസ്, ദീപ്തി, തുളസി (മസ്കറ്റ്) സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്