കിളിമാനൂർ: തട്ടത്തുമല കൈലാസംമുക്ക് മങ്കാട്ട് പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി.
മക്കൾ: ഗോപാലകൃഷ്ണൻനായർ, ബാലചന്ദ്രൻ (അമ്പിളി), ഗീതാകുമാരി, ബാബു.
മരുമക്കൾ: ശശി, ശ്രീദേവി, ബീന, സിന്ധുലേഖ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്