ലോഡ്സ് : ഇംഗ്ളണ്ടും ആസ്ട്രേലിയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ കളി മഴ കാരണം തടസപ്പെട്ടു. ആദ്യ സെഷൻമുഴുവൻ മഴയെടുത്തു, രണ്ടാം സെഷനിലും മഴ തുടരുകയാണ്. ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയ വിജയിച്ചിരുന്നു.