onavillu
തിരുവോണനാളിൽ ശ്രീ പദ്മനാഭസ്വാമിക്ക് സമർപ്പിക്കാനുള്ള മഹാവിഷ്ണുവിന്റെ വീരാശയനം, അവതാരകഥകൾ എന്നിവ ആലേഖനം ചെയ്ത ഓണവില്ലിന്റെ അവസാനഘട്ട ഒരുക്കങ്ങൾ കരമന വാണിയംമൂല വിളയിൽ വീട്ടിൽ മൂത്താശാരി ആർ. ബിൻകുമാർ ആചാരിയുടെ നേരത്ത്വത്തിൽ പൂർത്തിയാക്കുന്നു