കാണ്ഡങ്ങൾ പലതും കടന്ന്.. രാമായണ മാസാവസാനമായ ഇന്നലെ കനത്ത മഴയിൽ വെള്ളം കയറിയ വീട്ടിലിരുന്ന് രാമായണം വായിക്കുന്ന കോട്ടയം അയ്മനം സ്വദേശി മുട്ടുംപുറത്ത് ജാനികിയമ്മ. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും അയ്മനം എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ജാനകിയമ്മ രാമായണ പാരായണത്തിനായി ദിനവും രാവിലെ വീട്ടിൽ എത്തും