b2
തിരുവനന്തപുരം പാർവ്വതി പുത്തനാറിലെ ശുചീകരണങ്ങൾ വിലയിരുത്താൻ വേളി ബോട്ട്ക്ലബ്ബ് മുതൽ വള്ളക്കടവ് വരെ യാത്രയ്ക്കിടെ മാലിന്യങ്ങൾ എൻജിനിൽ കുടുങ്ങിയതിനെത്തുടർന്ന് കരിക്കകത്ത് വെച്ച് ബോട്ട് നിന്നപ്പോൾ

തിരുവനന്തപുരം പാർവ്വതി പുത്തനാറിലെ ശുചീകരണങ്ങൾ വിലയിരുത്താൻ വേളി ബോട്ട്ക്ലബ്ബ് മുതൽ വള്ളക്കടവ് വരെ യാത്ര തുടങ്ങിയതാണ് മന്ത്രി കടകംപളളി സുരേന്ദ്രൻ. ഹാപ്പിയായി തുടങ്ങിയ ബോട്ട് യാത്ര ആളുകൾ താമസിക്കുന്ന മേഖലയിൽ എഞ്ചിനിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുടുങ്ങി പണി തന്ന് തുടങ്ങി. നീക്കാവുന്നവ നീക്കി മുന്നോട്ട് പോകുംതോറും കുടുങ്ങൽ സ്ഥിരമായി. അവസാനം കരിക്കകത്ത് യാത്ര അവസാനിപ്പിച്ചൂ മടങ്ങേണ്ടി വന്നു.

b1-

11111