health

പേ​ര​യി​ല​യി​ട്ടു​ ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​ത​ണു​ത്ത​ ​ശേ​ഷം​ ​ത​ല​യോ​ട്ടി​യി​ൽ​ ​മ​സാ​ജ് ​ചെ​യ്യു​ന്ന​തും​ ​മു​ടി​ ​ക​ഴു​കു​ന്ന​തു​മെ​ല്ലാം​ ​മു​ടി​കൊ​ഴി​ച്ചി​ൽ​ ​ത​ട​യാ​ൻ​ ​സ​ഹാ​യി​ക്കും.​ ​പേ​ര​യി​ല​ ​അ​ര​ച്ചു​ ​ത​ല​യി​ൽ​ ​പു​ര​ട്ടു​ന്ന​ത് ​താ​ര​ന​ക​റ്റാ​നും​ ​ന​ല്ല​താ​ണ്.​ ​പേ​ര​യി​ല​ ​കൊ​ണ്ടു​ള്ള​ ​ഹെ​യ​ർ​ ​പാ​യ്ക്ക് ​മു​ടി​യു​ടെ​ ​അ​റ്റം​ ​പി​ള​രു​ന്ന​തും​ ​ത​ട​യും.​ ​ഈ​ ​പാ​യ്ക്കി​ൽ​ ​ഒ​രു​ ​ടീ​സ്പൂ​ൺ​ ​തേ​ൻ​ ​ചേ​ർ​ക്കു​ന്ന​തും​ ​ന​ല്ല​താ​ണ്.​ ​പാ​യ്ക്കി​ട്ട​ ​ശേ​ഷം​ ​ഇ​ളം​ചൂ​ടു​ള്ള​ ​വെ​ള്ളം​ ​കൊ​ണ്ടു​ ​മു​ടി​ ​ക​ഴു​കാം.​ ​പേ​ര​യി​ല​യു​ടെ​ ​നീ​ര് ​ത​ല​യി​ൽ​ ​പു​ര​ട്ടു​ന്ന​ത് ​ത​ല​യി​ലെ​ ​പേ​നി​നെ​ ​ഒ​ഴി​വാ​ക്കും.​ ​ശി​രോ​ച​ർ​മ​ത്തി​ലെ​ ​വ​ര​ൾ​ച്ച​യും​ ​ചൊ​റി​ച്ചി​ലും​ ​മാ​റ്റാ​നും​ ​ഇ​ത് ​ന​ല്ല​താ​ണ്.​ ​മു​ടി​യ്ക്കു​ ​സ്വാ​ഭാ​വി​ക​ ​രീ​തി​യി​ൽ​ ​തി​ള​ക്കം​ ​ന​ൽ​കാ​നും​ ​മു​ടി​വേ​രു​ക​ൾ​ക്ക് ​ബ​ലം​ ​ന​ൽ​കാ​നും​ ​പേ​ര​യി​ല​യു​ടെ​ ​നീ​ര് ​ന​ല്ല​താ​ണ്.​ ​പേ​ര​യി​ലി​ട്ട​ ​വെ​ള്ളം​ ​കൊ​ണ്ടു​ ​മു​ടി​ ​ക​ഴു​കു​ന്ന​ത് ​എ​ണ്ണ​മ​യ​മു​ള്ള​ ​മു​ടി​യ്ക്കു​ള്ള​ ​പ​രി​ഹാ​ര​മാ​ണ്.