guru

വ്യാസ മഹർഷി ഭാരതം രചിച്ച കാലത്ത് പണ്ടേ മുറിഞ്ഞുപോയ തന്റെ കൊമ്പിന്റെ കഷണം കൊണ്ട് യുദ്ധപ്രധാനമായ മഹാഭാരതമെന്ന ഇതിഹാസം എഴുതി പൂർത്തിയാക്കിയ വിഘ്‌നേശ്വര മൂർത്തി നമ്മെ രക്ഷിക്കുമാറാകട്ടെ.