പിച്ച തെണ്ടി നടന്നുകാലം കഴിച്ച ശിവന് ഏറ്റവും പ്രിയപ്പെട്ട മകനായ അല്ലയോ സുബ്രഹ്മണ്യ ഭഗവൻ, അങ്ങ് അച്ഛനെപ്പോലെ പിച്ചക്കാരൻ തന്നെ. ഈ ഭക്തനോ സ്വതേ തന്നെ പിച്ചക്കാരനാണ്.