എലിപ്പനി പ്രതിരോധ തീവ്രയജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാന്റിലെ ആരോഗ്യ വകുപ്പിന്റെ വഴികാട്ടി സെന്ററിൽ സംഘടിപ്പിച്ച ഡോക്സി ഡേ കാമ്പയിൻ ഉദ്ഘാടനം ചെയ്ത മന്ത്രി കെ.കെ.ശൈലജ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ യുവാവിന് നൽകുന്നു. അഡീഷണൽ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ഓഫ് ഫാമിൽ വെൽഫെയർ ഡോ.രാജു, സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, പബ്ലിക് ഹെൽത്ത് അഡീഷണൽ ഡി.എച്ച്.എസ് ഡോ.മീനാക്ഷി തുടങ്ങിയവർ സമീപം

എലിപ്പനി പ്രതിരോധ തീവ്രയജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാന്റിലെ ആരോഗ്യ വകുപ്പിന്റെ വഴികാട്ടി സെന്ററിൽ സംഘടിപ്പിച്ച ഡോക്സി ഡേ കാമ്പയിൻ മന്ത്രി കെ.കെ.ശൈലജ വിതരണം ചെയ്ത പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കുന്ന യുവാവ്