ss

അട്ടക്കുളങ്ങര കിഴക്കേ പുത്തൻ തെരുവിൽ എഫ്.പി.എസ്.ആർ.എ 106ൽ എസ് കൃഷ്ണമൂർത്തി (82 റിട്ട. ഫിനാൻസ് മാനേജർ, ടൈറ്റാനിയം) നിര്യാതനായി. ഭാര്യ : മഞ്ജുള ബായി. സംസ്കാരം : ഇന്ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.