1

ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ പുതിയ കാശ്മീർ പുതിയ ഇന്ത്യ എന്ന വിഷയത്തിൽ നടന്ന ചിന്താ സായാഹ്നം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര വിദേശ്യകാര്യ സഹമന്ത്രി വി. മുരളീധരൻ, മുൻ ലെഫ്റ്റനന്റ് ജനറൽ ശരത്ചന്ദ്, ജോർജ്ജ് ഓണക്കൂർ, ബിജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ഡോ. റേച്ചൽ മത്തായി എന്നിവർക്കൊപ്പം

vm-1


വ്യക്തതയോടെ.... ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ പുതിയ കാശ്മീർ പുതിയ ഇന്ത്യ എന്ന വിഷയത്തിൽ നടന്ന ചിന്താ സായാഹ്നം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര വിദേശ്യകാര്യ സഹമന്ത്രി വി. മുരളീധരൻ, മുൻ ലെഫ്റ്റനന്റ് ജനറൽ ശരത്ചന്ദ്, മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ബിജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവർക്കൊപ്പം

vm-2


ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ പുതിയ കാശ്മീർ പുതിയ ഇന്ത്യ എന്ന വിഷയത്തിൽ നടന്ന ചിന്താ സായാഹ്നം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര വിദേശ്യകാര്യ സഹമന്ത്രി വി. മുരളീധരൻ മുൻ ലെഫ്റ്റനന്റ് ജനറൽ ശരത്ചന്ദുമായി സംഭാഷണത്തിൽ. മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ബിജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവർ സമീപം