പിച്ചക്കാരന്റെ തെറ്റുകൾ മറ്റൊരു പിച്ചക്കാരൻ ക്ഷമിക്കുകയെന്നത് ഉചിതം തന്നെ. മക്കൾ തന്റെ കാൽക്കൽ വന്ന് കുമ്പിട്ടാൽ പിതാവ് മുമ്പ് ചെയ്‌ത തെറ്റെല്ലാം ക്ഷമിക്കുന്നുണ്ടല്ലോ.