gurusagaram

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ഗുരുസാഗരം മാസികയുടെ പ്രകാശനം നടൻ തലൈ വാസൽ വിജയ് നിർവഹിക്കുന്നു. ശിവഗിരി മാസിക ചീഫ് എഡിറ്റർ ശ്രീമത് അവ്യയാനന്ദ സ്വാമികൾ, ഗുരുസാഗരം മാസിക ചീഫ് എഡിറ്റർ സജീവ് കൃഷ്ണൻ,സംവിധായകൻ ആർ സുകുമാരൻ, മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് എൻ കെ ഗിരീഷ്, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, കഥാകൃത്ത് ബി മുരളി, ഛായാഗ്രാഹകൻ രാമേന്ദ്രബാബു എന്നിവർ സമീപം