ss

നെയ്യാറ്റിൻകര : കവളാകുളം ഇലംപ്ലാഞ്ചേരി പ്ലാങ്കാലപുത്തൻ വീട്ടിൽ ബേബിദാസിന്റെ ഭാര്യ ജെ .സ്വർണാബായി (ചന്ദ്രിക, 65 ) നിര്യാതയായി. മക്കൾ :ഷർമിളാദാസ് (സിഐഎസ്എഫ്), ഷെർളീദാസ്, ഷൈലജാദാസ്, ഷൈലജാദാസ്. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 7.30 ന്.