ss

തിരുമല : അണ്ണൂർ ശ്രീഭവനിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ഐ .പത്മാവതി തങ്കച്ചി(78 ) നിര്യാതയായി.മക്കൾ: കെ ജി നിർമ്മലൻ തമ്പി, കെ ജി പ്രദീപ് കുമാർ, ജി. പി ജയശ്രീ. മരുമക്കൾ: ബിനു, പി എസ് അശ്വതി, മോഹൻകുമാർ. രാമചന്ദ്രൻ തമ്പി (സഹോദരൻ) സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തി കവാടത്തിൽ.