അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സുമാരുടെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ എച്ച്.എ.എ.ഡി/ഡി.ഒ.എച്ച് പരീക്ഷ പാസാവണം.
ഇതിനാവശ്യമായ പരിശീലന സഹായം ഒഡെപെക്ക് നൽകും. ഡിപ്പാർട്ടുമെന്റ് : ഇആർ,ഐസിയു, സിസിയു, മെഡിക്കൽ സർജിക്കൽ, അർജന്റ് കെയർ. മൂന്ന് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.
പ്രായപരിധി: 40. താത്പര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം uae.odepc@gmail.com എന്ന ഇ-മെയിലിലേക്ക് ആഗസ്റ്റ് 26നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : www.odepc.kerala.gov.in സന്ദർശിക്കുക.
വെതർഫോർഡ്
വെതർഫോർഡ് വിവിധ രാജ്യങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യുഎഇ, യുകെ, യുഎസ്, സൗദി, മലേഷ്യ, ഖത്തർ,ഒമാൻ ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയമനം.
സീനിയർ ഡ്രില്ലിംഗ് എൻജിനീയർ, കൊമേഴ്സ്യൽ കോഡിനേറ്റർ, ആർ ആൻഡ് എം സ്പെഷ്യലിസ്റ്റ്, സീനിയർ ടെസ്റ്റ് ടെക്നീഷ്യൻ, ലോഗ്ഗിംഗ് ജിയോളജി, ഫോസ്ഫേറ്റ് ഓപ്പറേറ്രർ, ടിഡിഎസ് എൻജിനീയർ, മെയിന്റനൻസ് ടെക്നീഷ്യൻ, സർവീസ് ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് എൻജിനീയർ, മെയിന്റനൻസ് ടെക്നീഷ്യൻ, സർവീസ് ടെക്നീഷ്യൻ, ബില്ലിംഗ് കോഡിനേറ്റർ, കസ്റ്റമർ സർവീസ് റെപ്, ടെക്നിക്കൽ സെയിൽസ് റെപ്, ജിയോസോൺ എച്ച് ആർ മാനേജർ, ലോജിസ്റ്റിക്സ് കോഡിനേറ്റർ, ഫിനാൻസ് മാനേജർ, ഫീൽഡ് എൻജിനീയർ, മെറ്റീരിയൽ ഹാൻഡ്ലർ, സർവീസ് ടെക്നീഷ്യൻ, വർക്ക്ഷോപ് ടെക്നീഷ്യൻ, ഡിസ്പാച്ചർ, സർവീസ് ടെക്നീഷ്യൻ, വെൽ സർവീസ് ഫീൽഡ് സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് മെക്കാനിക്, എച്ച് ആർ അഡ്വൈസർ എന്നിങ്ങനെ ആയിരത്തോളം വരുന്ന തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.weatherford.com/. കൂടുതൽ വിവരങ്ങൾക്ക് : jobsindubaie.com.
ഫ്ളോർ കോർപ്പറേഷൻ
ഫ്ളോർ കോർപ്പറേഷൻ (എൻജിനീയറിംഗ് കമ്പനി) വിവിധ രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുഎസ്എ, യുകെ, കാനഡ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലാണ് നിയമനം. കൺസ്ട്രക്ഷൻ എൻജിനീയർ, സെക്യൂരിറ്റി മോണിറ്റർ, പ്രോസസ്/സ്പെഷ്യാലിറ്റി എൻജിനീയർ, പ്രൊപ്പോസൽ റൈറ്റർ, എസ്റ്റിമേറ്റർ, സീനിയർ ടാക്സ് അനലിസ്റ്റ്, ബെനിഫിറ്റ് മാനേജർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്, ഡാറ്റ സെന്റർ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, ഫെസിലിറ്റി മാനേജർ, ഇലക്ട്രിക്കൽ ഡിസൈൻ എൻജിനീയർ, മാർക്കറ്റിംഗ് ആൻഡ് പ്രൊപ്പോസൽ സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജിയോടെക്നിക്കൽ എൻജിനീയർ, പൈപ്പിംഗ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, പ്രോസസ് എൻജിനീയർ, ഡോക്യുമെന്റ് കൺട്രോളർ, പ്രോജക്ട് മാനേജർ, കോസ്റ്റ് കൺട്രോൾ എൻജിനീയർ, പ്ളാനിംഗ് ഷെഡ്യൂൾ എൻജിനീയർ, ലാൻഡ് സർവേയർ, കൺസ്ട്രക്ഷൻ എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://www.fluor.com/കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
ഖത്തർ എയർവേസ് കാർഗോ
ഖത്തർ എയർവേസ് കാർഗോയിൽ കാർഗോ ഓപ്പറേഷൻ ഏജന്റ്,
കാർഗോ സെയിൽസ് എക്സിക്യൂട്ടീവ്, ഓപ്പറേഷൻ സൂപ്പർവൈസർ, കീ അക്കൗണ്ട് മാനേജർ, റീജണൽ മാനേജർ കാർഗോ , ബിസിനസ് ഡെവലപ്മെന്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്: www.qrcargo.com.കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
ഡബിൾ ട്രീ ഹോട്ടൽസ്
ദുബായിലെ ഡബിൾ ട്രീ ഹോട്ടൽസിൽ ഗസ്റ്റ് സർവീസ് ഏജന്റ്, എക്സിക്യൂട്ടീവ് ഷെഫ്, റൂം അറ്റന്റർ, പാർട് ടൈം ഹൗസ ്കീപ്പിംഗ് ഹൗസ് പേഴ്സൺ, ഫ്രന്റ് ഡസ്ക്ക് ഏജന്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കമ്പനിവെബ്സൈറ്റ്: doubletree3.hilton.com. കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
ഹാദിദ് ഇന്റർനാഷണൽ സർവീസസ്
യുഎഇയിലെ ഹാദിദ് ഇന്റർനാഷണൽ സർവീസസ് ഫ്ളൈറ്റ് ഓപ്പറേഷൻ കോഡിനേറ്റർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, റീജണൽ സെയിൽസ് മാനേജർ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ hr@hadid.aero എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കണം.കമ്പനിവെബ്സൈറ്റ്: hadid.aero. കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
ഹയർ കോളേജസ് ഒഫ് ടെക്നോളജി
ദുബായിലെ ഹയർ കോളേജസ് ഒഫ് ടെക്നോളജി അസിസ്റ്റന്റ് മാനേജർ, ഡയറക്ടർ, എക്സിക്യൂട്ടീവ് ഡീൻ, ഇന്നൊവേഷൻ സ്പേസസ് മാനേജർ, സ്റ്റുഡന്റ് കരിയർ മാനേജർ, അക്കാഡമിക് സർവീസ് മാനേജർ, ഫാക്കൽട്ടി തസ്തികകളിൽ നിയമനം നടത്തുന്നു. കമ്പനിവെബ്സൈറ്റ്: www.hct.ac.ae.
കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
ഡോക്ടർമാർക്ക് സൗദിയിൽ അവസരം
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അൽ അഹ്സ ആശുപത്രിയിലേക്ക് കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോർക്കാ റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ഡി/ എം.എസ്/ എം.ഡി.എസ് യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. ആഗസ്റ്റ് 26, 27 തീയതികളിൽ കൊച്ചിയിലും 29, 30 തീയതികളിൽ ഡൽഹിയിലും സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ മുംബൈയിലും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - ആഗസ്റ്റ് 21 .കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ലഭിക്കുന്നതാണ്.
അമെക് ഫോസ്റ്റർ വീലർ
അമെക് ഫോസ്റ്റർ വീലർ ഓസ്ട്രേലിയ, യുഎസ്, യുകെ, സിംഗപ്പൂർ, സൗദി, ഒമാൻ, മലേഷ്യ, ജപ്പാൻ , കുവൈറ്ര് , ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ആയിരത്തിലധികം തസ്തികകളിൽ ഒഴിവുണ്ട്. ഡോക്യുമെന്റ് കൺട്രോളർ , കൊമേഴ്സ്യൽ മാനേജർ, പ്രൊജക്ട് മാനേജർ, കോസ്റ്റ് കൺട്രോളർ, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, പ്ളാനർ, മെക്കാനിക്കൽ എൻജിനീയർ, ഓഫ്ഷോർ ഇന്റർവെൻഷൻ എൻജിനീയർ, സ്ട്രക്ചറൽ ഡിസൈൻ,സ്ട്രക്ചറൽ ഡിസൈൻ, ലാബ് സൂപ്പർവൈസർ, പൈപ്പ് സ്ട്രെസ് എൻജിനീയർ, ഇന്റർമീഡിയറ്റ് പ്രോസസ് എൻജിനീയർ, മാനേജർ-ഇൻഫ്രാസ്ട്രക്ചർ, പ്രോജക്ട് കൺട്രോളർ, ടെക്നോളജിസ്റ്റ്, ഫീൽഡ് സെക്രട്ടറി, പ്രൊപ്പോസസ് എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, ഡിസൈൻ എൻജിനീയർ, പ്രൊജക്ട് അക്കൗണ്ടന്റ്, എക്വിപ്മെന്റ് എൻജിനീയർ, പ്രോഗ്രാം മാനേജർ, കമ്മീഷനിംഗ് കോഡിനേറ്റർ, സീനിയർ പ്രൊജക്ട് എൻജിനീയർ , അക്കൗണ്ട് അസിസ്റ്റന്റ്, ഏരിയ കൺസ്ട്രക്ഷൻ സൂപ്രണ്ട്, സീനിയർ ഡോക്യുമെന്റ് കൺട്രോളർ, ബയർ, ഡോക്യുമെന്റ് കൺട്രോളർ, മെക്കാനിക്കൽ സൂപ്പർവൈസർ, സിവിൽ സൂപ്പർവൈസർ, പൈപ്പ്ലൈൻ സൂപ്പർവൈസർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.amecfw.com കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
ഹിൽട്ടി കോർപ്പറേഷൻ
ഹിൽട്ടി കോർപ്പറേഷൻ ഓസ്ട്രേലിയ, കാനഡ, ഇറ്റലി, ജർമ്മനി, സൗദി, യുകെ എന്നിവിടങ്ങളിലേക്ക് നൂറിലധികം തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.കസ്റ്റമർ സർവീസ് റെപ്, ഫിനാൻഷ്യൽ അനലിസ്റ്റ്, കീ അക്കൗണ്ട് മാനേജർ, കീ പ്രൊജക്ട് സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ സെയിൽസ് കൺസൾട്ടന്റ്, അക്കൗണ്ട് മാനേജർ, സ്ട്രാറ്റജിക് ബിസിനസ് ഡയറക്ടർ, ടെക്നിക്കൽഎൻജിനീയർ, സ്റ്റേജ് മാർക്കറ്റിംഗ് ഇന്റലിജൻസ് അനലിസ്റ്ര്, അക്കൗണ്ട് മാനേജർ, ആപ്ളിക്കേഷൻ ഡെവലപ്പർ, മൊബൈൽ ആപ്സ് ടെസ്റ്റ് എൻജിനീയർ, സൊല്യൂഷൻ ആർക്കിടെക്ട്, സീനിയർ കോർ നെറ്റ് വർക്ക് എൻജിനീയർ, ഐടി പ്രോസസ് കൺസൾട്ടന്റ് , കസ്റ്റമർ സർവീസ് റെപ്, ഫീൽഡ് എൻജിനീയർ, സെയിൽസ് എൻജിനീയർ, ഫീൽഡ് കളക്ടർ, സെയിൽസ് എൻജിനീയർ, കീ പ്രൊജക്ട് മാനേജർ, അക്കൗണ്ട് മാനേജർ, ട്രാൻസ്പോർട്ട് കൺട്രോളർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ട് മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, വേർഹൗസ് ഷിഫ്റ്റ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.hilti.group കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.