അജിലിറ്റി ലോജിസ്റ്റിക്
ദുബായ്, കുവൈറ്റ്, കാനഡ, യുഎസ്എ, സിംഗപ്പൂർ, സ്വീഡൻ, എന്നിവിടങ്ങളിലേക്ക് അജിലിറ്റി ലോജിസ്റ്റിക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഡാറ്റ സയന്റിസ്റ്റ്, ഡാറ്റ എൻജിനീയർ, എച്ച് ആർ മാനേജർ, സീനിയർ ബിസിനസ് അനലിസ്റ്റ്, സോഫ്റ്റ് വെയർഎൻജിനീയർ, ഐടി കോഡിനേറ്റർ, ബിസിനസ് അനലിസ്റ്റ്,അസോസിയേറ്റ് പ്രൊജക്ട് മാനേജർ, സിവിൽ എൻജിനീയർ, കസ്റ്റമർ സർവീസ് റെപ്, അക്കൗണ്ട് എക്സിക്യൂട്ടീവ്, ഓപ്പറേഷൻ കോഡിനേറ്റർ, കസ്റ്റമർ റേറ്റർ, എച്ച് ആർ കോഡിനേറ്റർ, സൂപ്പർവൈസർ, ഫീൽഡ് ഇംപ്ളിമെന്റേഷൻ മാനേജർ, പാക്കിംഗ് കോഡിനേറ്റർ, മെറ്റീരിയൽസ് ഹാൻഡ്ലർ, കസ്റ്റമർ റിലേഷൻഷിപ് മാനേജർ, വേർഹൗസ് അസോസിയേറ്റ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ,പ്രൊജക്ട് കോഡിനേറ്റർ, എയർ എക്സ്പോർട്ട് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് : www.agility.com. കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
വിപ്രോ ലിമിറ്റഡ്
വിപ്രോ ലിമിറ്റഡ് ഖത്തർ, സൗദി, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ, യുഎസ്, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പബ്ളിക് റിലേഷൻ ഓഫീസർ, സെയിൽസ് മാനേജർ, സെയിൽസ് ഡയറക്ടർ, പ്രോഗ്രാം മാനേജർ, കൺസൾട്ടിംഗ് പ്രാക്ടീഷ്ണർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഡിജിറ്റൽ കൺസൾട്ടന്റ്,ഡയറക്ടർ, അക്കൗണ്ട് മാനേജർ, കൺസൾട്ടിംഗ് പാർട്ണർ, ആർക്കിടെക്ട് , ബിഗ് ഡാറ്റ ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, അക്കൗണ്ട് എക്സിക്യൂട്ടീവ്, സെയിൽസ് ഡയറക്ടർ, കൺസൾട്ടിംഗ് പാർട്ണർ, സോഫ്റ്റ്വെയർ എൻജിനീയർ, കൺസൾട്ടിംഗ് പാർട്ണർ, അക്കൗണ്ട് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ , ക്ളൈന്റ് ട്രാൻസ്ഫോർമേഷൻ പാർട്ണർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.wipro.com/en-IN.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : omanjobvacancy.com
കൊമേഴ്സ്യൽ ബാങ്ക് ഒഫ് ദുബായ്
ദുബായിലെ കൊമേഴ്സ്യൽ ബാങ്ക് ഒഫ് ദുബായ് സീനിയർ സിസ്റ്റം അനലിസ്റ്റ്- ആപ്ളിക്കേഷൻ സപ്പോർട്ട്, സീനിയർ സിസ്റ്റം അനലിസ്റ്റ്- കോർ ബാങ്കിംഗ്, സീനിയർ മാനേജർ- ലേണിംഗ് ആൻഡ് ഡെവലപ്മെന്റ്, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.cbd.ae. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും :gulfjobvacancy.com
അൽഗാനീം ഇൻഡസ്ട്രീസ്
കുവൈറ്റിലെ അൽഗാനീം ഇൻഡസ്ട്രീസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ മാനേജർ, സേഫ്റ്റി ഓഫീസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, അക്കൗണ്ടന്റ്, മർച്ചെൻഡൈസർ, ക്രെഡിറ്റ് സെയിൽസ് മാൻ, സെയിൽസ് സൂപ്പർവൈസർ, ഡിസൈനർ, ക്ളീനിംഗ് സൂപ്പർവൈസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.alghanim.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : omanjobvacancy.com
അഡ്നോക് ഡിസ്ട്രിബ്യൂഷൻ
യു.എ.ഇയിലെ അഡ്നോക് ഡിസ്ട്രിബ്യൂഷൻ സീനിയർ എഡിറ്റർ, അപ് സ്ട്രീം കമ്മ്യൂണിക്കേഷൻ മാനേജർ, ഡാറ്റ ഗാദറിംഗ് അസിസ്റ്റന്റ്, എംപ്ളോയീ റിലേഷൻ ഓഫീസർ, മറൈൻ എൻജിനീയർ, സീനിയർ എൻജിനീയർ മെക്കാനിക്കൽ, റിസർവോയർ എൻജിനിയർ എക്സ്പേർട്ട്, മെയിന്റനൻസ് എൻജിനിയർ, സീനിയർ എൻജിനിയർ സ്പെഷ്യലിസ്റ്റ് മറൈൻ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.adnocdistribution.ae.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : omanjobvacancy.com
ഖത്തർ എക്സിക്യൂട്ടീവ്
ഖത്തർ എക്സിക്യൂട്ടീവ് വിവിധ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ ഫ്ളൈറ്റ് ഡിസ്പാച്ചർ, എയർക്രാഫ്റ്റ് മെക്കാനിക്, എക്സിക്യൂട്ടീവ് ക്യാബിൻ ക്രൂ, ചാർട്ടെർ സെയിൽസ് മാനേജർ, കാറ്ററിംഗ് സ്പെഷ്യലിസ്റ്റ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് എൻജിനീയർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : qatarexec.com.qa/.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : omanjobvacancy.com
സൗദി ഓയിൽ ഗ്യാസ് കമ്പനിയിൽ
സൗദിയിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ നിരവധി ഒഴിവുകൾ. വെൽഡർ -6G, വെൽഡർ -2G&3G, ഫാബ്രിക്കേറ്റർ (വെസ്സൽ/ടാങ്ക് ), റിഗ്ഗർ, റോളർ പെയിന്റർ, ഇലക്ട്രിക് ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, ഫോർമാൻ- വെൽഡിംഗ്, പൈപ്പിംഗ് ആൻഡ് ഇറക്ഷൻ, എജിഡബ്ള്യു ഓപ്പറേറ്റർ, എഡിഎഫ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ഓയിൽ ഗ്യാസ് ഇൻഡസ്ട്രിയിൽ 4-5 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ഇന്റർവ്യൂ 27നും 28നും കൊച്ചിയിൽ. വിശദവിവരങ്ങൾക്ക്: thozhilnedam.com.
ഡനാറ്റ എയർപോർട്ട്
മിഡിൽ ഈസ്റ്റിലെ ഡനാറ്റ എയർപോർട്ട് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്വാളിറ്റി ആൻഡ് കംപ്ളയൻസ് മാനേജർ, ലീഡ് ഓഡിറ്റർ, സർവീസ് ടെക്നീഷ്യൻ, ബിസിനസ് സിസ്റ്റം കൺട്രോളർ, പ്രോഡക്ഷൻ മാനേജർ, ട്രാവൽ എക്സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dnata.com. കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
കുവൈറ്റിൽ വെറ്ററിനറി ഡോക്ടർ
കുവൈറ്റിൽ വെറ്ററിനറി ഡോക്ടർ തസ്തികയിൽ 10 ഒഴിവ്. രണ്ട് വർഷത്തെ കരാർ നിയമനമാണ്. 1 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായം : 25 - 45. സൗജന്യ താമസം. വിശദവിവരങ്ങൾക്ക്: thozhilnedam.com.
ഇത്തിഹാദ് എയർവേസ്
യു.എ.ഇയിലെ ഇത്തിഹാദ് എയർവേസ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്യാബിൻ ക്രൂ, ലീഗൽ ഓഫീസർ,മാനേജർ ഇന്റേണൽ ഓഡിറ്റർ, ചാർട്ടർ സെയിൽസ് ഓഫീസർ, സീനിയർ മാനേജർ എയർക്രാഫ്റ്റ് മെയിന്റനൻസ്, മാനേജർ പ്രൊജക്ട്, എയ്റോപൊളിറ്റിക്കൽ അഫയർ ഓഫീസർ, ബിസിനസ് എൻഗേജ്മെന്റ് മാനേജർ, സെയിൽസ് സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർ, ഫിനാൻഷ്യൽ പാർട്ണർഷിപ്പ് ഓഫീസർ, ഗസ്റ്റ് സർവീസ് ഏജന്റ്, ക്യാംപെയിൻ പ്ളാനർ, ട്രാവൽ സർവീസ് ഏജന്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.etihad.com.വിശദവിവരങ്ങൾക്ക്: /jobsindubaie.com
ബേക്കർ ഹ്യൂഗ്സ്
യു.എ.ഇയിലെ ബേക്കർ ഹ്യൂഗ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സെയിൽസ് മാനേജർ, ഫീൽഡ് എൻജിനിയർ, സീനിയർ സെയിൽസ് മാനേജർ, മെഷ്യൻ ഓപ്പറേറ്റർ, റീജണൽ സർവീസ് ഡെലിവറി ലീഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.bhge.com/ വിശദവിവരങ്ങൾ:/gulfjobvacancy.com.
മൈക്രോസോഫ്റ്റ് ദുബായ്
ദുബായിലെ മൈക്രോസോഫ്റ്റിൽ ആർക്കിടെക്ട്, പ്രീമിയർ ഫീൽഡ് എൻജിനീയർ, ലൈസെൻസിംഗ് സൊല്യൂഷൻ സ്പെഷ്യലിസ്റ്റ്, അഷ്വർ സൊല്യൂഷൻ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.microsoft.com.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
കുവൈറ്റ് ഓട്ടോമോട്ടീവ് ഇംപോർട്സ് കോ.
കുവൈറ്റിലെ കുവൈറ്റ് ഓട്ടോമോട്ടീവ് ഇംപോർട്സ് കോ. ബ്രാൻഡ് മാനേജർ, സർവീസ് റിസപ്ഷൻ ഇൻ ചാർജ്, സെയിൽസ് കൺസൾട്ടന്റ്, അക്കൗണ്ടന്റ്, റീട്ടെയിൽ സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് സൂപ്പർവൈസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.kaico.net/കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
മസ്ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്
ദുബീയിലെ മസ്ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് സീനിയർ വൈസ് പ്രസിഡണ്ട്, പ്രോഗ്രാം ആൻഡ് പെർഫോമൻസ് മാനേജർ, സ്പെഷ്യലിസ്റ്റ്, അസറ്റ് പെർഫോമൻസ്എൻജിനീയർ, വെഹിക്കിൾ (ആൻഡ് സ്പെഷ്യൽ എക്വിപ്മെന്റ് എൻജിനീയർ, മെക്കാനിക്കൽ ആൻഡ് പ്ളമ്പിംഗ് ടെക്നീഷ്യൻ, വെഹിക്കിൾ ടെക്നീഷ്യൻ, ഇഎംസി ഓപ്പറേറ്റർ, സേഫ്റ്റി മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കമ്പനിവെബ്സൈറ്റ്: www.muscatairport.co.om. കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
അൽഫൂട്ടൈം
അൽഫൂട്ടൈം ദുബായ്, യു.എ.ഇ, ഖത്തർ, ഒമാൻ,സൗദി, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാഷ്ലൈൻ ടീം ലീഡർ, ബാക്ക് ഓഫീസ് ഗ്രൂപ്പ് ലീഡർ, അസിസ്റ്റന്റ് നഴ്സ്, കിച്ചൺ സ്പെഷ്യലിസ്റ്റ്, കീ അക്കൗണ്ട് മാനേജർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. കമ്പനിവെബ്സൈറ്റ് : www.alfuttaim.com. കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.
ബ്രിട്ടീഷ് ഓർക്കാഡ് നഴ്സറി
ദുബായിലെ ബ്രിട്ടീഷ് ഓർക്കാഡ് നഴ്സറിയിൽ സീനിയർ എസ്ഇഒ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഒഴിവ്. യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബിരുദം, കംപ്യൂട്ടർ ആപ്ളിക്കേഷൻ ബിരുദം,ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം. കമ്പനിവെബ്സൈറ്റ്: www.britishorchardnursery.com/. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : www.naukrigulf.com
ടബാസ്കോ ടെക്
ഷാർജ, യുഎഇ എന്നിവിടങ്ങളിലെ ടബാസ്കോ ടെക് വാക് ഇൻ - മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.tabascouae.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും :
www.naukrigulf.com
അൽ നബൂഡ ഓട്ടോമൊബൈൽസ്
ദുബായിലെ അൽ നബൂഡ ഓട്ടോമൊബൈൽസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് കൺസൾട്ടന്റ്, സിആർഎം മാനേജർ, ക്വാളിറ്റി കൺട്രോളർ, ഹെവി ഡ്യൂട്ടി ഡ്രൈവർ, റിസപ്ഷനിസ്റ്റ്, കോഡിനേറ്റർ, കോൺടാക്ട് സെന്റർ ഏജന്റ് , ഡെന്റർ, പെയിന്റർ, ഇലക്ട്രീഷ്യൻ, മാസ്റ്റർ ടെക്നീഷ്യൻ, മെക്കാനിക്, മാസ്റ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: nabooda-auto.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും :gulfjobvacancy.com