umman

കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ ഉമ്മൻ ചാണ്ടി ഉദ്'ഘാടനം ചെയ്യുന്നു. വി.എസ്.ശിവകുമാർ എം.എൽ.എ, തമ്പാനൂർ രവി തുടങ്ങിയവർ സമീപം