tailors

തയ്യൽ തൊഴിലാളി ക്ഷേമ ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ആനുകൂല്ല്യ കുടിശികകൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തയ്യൽ മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്) സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യുന്നു