ആഹാരത്തിന് വകയില്ലാതെ ഇരിക്കാൻ കയ്യിൽ തലോടും താങ്ങായി വടിയും ഏന്തി തെരുവുനീളെ പിച്ചതെണ്ടി പിച്ചതെണ്ടി നടക്കും. പാർവതിക്ക് പകുതി ദേഹം പങ്കിട്ട ഭഗവാൻ മിക്കവാറും ദിഗംബരനായിട്ടാണ് നടക്കുക.