അഭിമുഖം നടത്തും
വിദ്യാഭ്യാസ വകുപ്പിൽ വയനാട് ജില്ലയിൽ കാറ്റഗറി നമ്പർ 270/2017 പ്രകാരം ലോവർ പ്രൈമറി സ്‌കൂൾ അസിസ്റ്റന്റ്(തമിഴ്), കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാറ്റഗറി നമ്പർ 268/2018 പ്രകാരം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്) എൽ.പി.എസ്.(തസ്തികമാറ്റം മുഖേന), വയനാട്, കണ്ണൂർ ജില്ലകളിൽ യഥാക്രമം കാറ്റഗറി 175/2018, 179/2018 പ്രകാരം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്)എൽ.പി.എസ്.(ഒന്നാം എൻ.സി.എ- ഹിന്ദു നാടാർ, എൽ.സി./എ.ഐ, കാസർഗോഡ് ജില്ലയിൽ കാറ്റഗറി നമ്പർ 286/2018 പ്രകാരം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (തസ്തികമാറ്റം മുഖേന), ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 29/2017 പ്രകാരം പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൻ.സി.എ. -പട്ടികജാതി).
എറണാകുളം ജില്ലയിൽ കാറ്റഗറി നമ്പർ 641/2017, 642/2017 പ്രകാരം എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (എൻ.സി.എ.-എൽ.സി./എ.ഐ, ഒ.ബി.സി).
വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 310/2018 പ്രകാരം ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 283/2018 പ്രകാരം ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ.
വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 385/2017 പ്രകാരം എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
കാറ്റഗറി നമ്പർ 394/2018 പ്രകാരം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ് (എൻ.സി.എ.- എൽ.സി./എ.ഐ)
കാറ്റഗറി നമ്പർ 598/2017 പ്രകാരം വ്യാവസായിക പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ്ങ് അസിസ്റ്റന്റ്) പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് പ്രത്യേകമായുളള നിയമനം.
ഒ.എം.ആർ. പരീക്ഷ നടത്തും
തൃശൂർ ജില്ലയിൽ കാറ്റഗറി നമ്പർ 270/2018 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്‌കൃതം).
പാലക്കാട് ജില്ലയിൽ കാറ്റഗറി നമ്പർ 656/2017 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്‌കൃതം).
കോട്ടയം ജില്ലയിൽ കാറ്റഗറി നമ്പർ 528/2017 പ്രകാരം വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 എച്ച്.ഡി.വി (ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് മീഡിയം/ഹെവി/പാസ്സഞ്ചർ /ഗുഡ്സ് വെഹിക്കിൾ) എൻ.സി.എ.-പട്ടികജാതി.