പാലോട് :പേരയം ആലവിളാകത്ത് വീട്ടിൽ നാരായണപിള്ളയുടേയും സുഭദ്ര അമ്മയുടേയും മകളായ പ്രീത (48) നിര്യാതയായി.
സഞ്ചയനം വെള്ളി രാവിലെ 9 ന്.