guru

സ്‌പഷ്‌ടമായും മായാമോഹം മാറി മനസാകുന്ന ചന്ദ്രൻ അടങ്ങി ബുദ്ധിയാകുന്ന സൂര്യൻ തെളിഞ്ഞു പ്രാരാബ്‌ധവാസനകളെല്ലാം ക്ഷയിപ്പിച്ച് ആത്മാനുഭവത്തിൽ മുഴുകി. പക്ഷേ അഹംബോധത്തെ ചിദാകാശത്തിൽ ലയിപ്പിക്കുന്നത് അല്‌പം കഴിഞ്ഞു മതി.