രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിലെ ഇന്ദിരാഗാന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏയ്ഞ്ചൽ രാജിന് വിദ്യാനിധി അവാർഡ് എ.കെ.ആന്റണി സമ്മാനിക്കുന്നു. വി.എസ്.ശിവകുമാർ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, കരകുളം കൃഷ്‌ണപിള്ള, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എം.എൽ.എ തുടങ്ങിയവർ സമീപം