എറണാകുളം ഡി.സി.സി. ആഡിറ്ററിയത്തിൽ രാജീവ് ഗാന്ധിയുടെ 75- ജന്മദിനത്തോടനുബന്ധിച്ച് നടന്ന "ആർട്ടിക്കിൾ 370 ഒരു ജനതയുടെ സ്വത്വ ബോധമായിരുന്നു" എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ സെബാസ്റ്റിയൻ പോളുമായി സൗഹൃദ സംഭാഷണം നടത്തുന്ന എം.പി. മാരായ ബെന്നി ബെഹനാനും, ഹൈബി ഈഡനും, കെ. ബാബു സമീപം