തിരുവല്ലം :കുന്നുവിളാകത്തു വീട്ടിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ തങ്കമ്മാൾ (86 ) നിര്യാതയായി.
മക്കൾ : സുകുമാരൻ ചെട്ടിയാർ, രമണി.മരുമക്കൾ : കുമാരി, പരേതനായ ശിവാനന്ദൻ ചെട്ടിയാർ (മണിയൻ), ചന്ദ്രൻ.
സഞ്ചയനം : ബുധൻ രാവിലെ 9.30 ന്.