കൊച്ചി: ആഗോള - ആഭ്യന്തര സാമ്പത്തിക അനിശ്‌ചിതത്വത്തെ തുടർന്ന് ഇന്ത്യൻ റുപ്പിയുടെ മൂല്യം ഡോളറിനെതിരെ കുത്തനെ ഇടിയുന്നു. 27 പൈസ താഴ്‌ന്ന്,​ ആറുമാസത്തെ താഴ്‌ചയായ 71.70ലാണ് രൂപ ഇന്നലെ വ്യപാരം അവസാനിപ്പിച്ചത്. ഓഹരികളിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതാണ് പ്രധാന തിരിച്ചടി.