വള്ളക്കടവ്: വള്ളക്കടവ് ജുമാ മസ്ജിദ് റോഡ് ടി സി 35/388 എം ആർ ആർ എ15 ൽ പരേതനായ ദിറാറിന്റെ ഭാര്യ ഉമൈബാ ബീവി(62) നിര്യാതയായി. മക്കൾ: നസീഹ, അലിമോൻ, ഷാഹിന, നിഷിദ. മരുമക്കൾ: സുനീർ, നൗഫൽ, അൻഷാദ്, നിഷീന.