ss

പാച്ചല്ലൂർ : പാച്ചല്ലൂർ കൃഷ്ണഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സി.നളിനാക്ഷി (63) നിര്യാതയായി . മക്കൾ: കെ.ബിനു, കെ.വിജയൻ, കെ.ബിഭു , കെ.ബിനോദ്. മരുമക്കൾ: ധന്യ, സീമ, സുഗന്ധി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.