മാറനല്ലൂർ: വെയിലൂർക്കോണം ഗോകുലത്തില്‍ മോഹനകുമാറിന്റെ ഭാര്യ ഗീതകുമാരി(56) നിര്യാതയായി. മക്കൾ: എം. ജി ഗോകുൽ, എം. ജി ഗോപിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.