കുഴിത്തുറ: മഞ്ചാടി മീരാഹരിയിൽ ടി സരോജിനിയമ്മ (93, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രേമകുമാരി, പരേതനായ ഗംഗപ്രസാദ്, പ്രഭ. മരുമക്കൾ: അയ്യൻപിള്ള, വേണുഗോപാലൻ, ശ്രീകല പ്രസാദ്, നാഗേന്ദ്രൻനായർ. മരണാനന്തരചടങ്ങ് ഞായറാഴ്‌ച രാവിലെ ഒമ്പതിന്.