കണ്ണുകൾ പന്ത്രണ്ടുണ്ട്. ചെവികളും കൈകളും അതുപോലെ പന്ത്രണ്ട് വീതമുണ്ട്. കാരുണ്യമാണെങ്കിൽ സുബ്രഹ്മണ്യഭഗവാനെപ്പോലെ മറ്റാർക്കും കാണില്ല.