ss

കിളിമാനൂർ: ചൂട്ടയിൽ സന്ധ്യാ ഭവനിൽ വത്സല .എം (58) നിര്യാതയായി. ഭർത്താവ് സുകുമാര പിള്ള . മക്കൾ:സന്ധ്യ എസ്.വി (മുത്തൂറ്റ് ഫിൻ കോർപ് ) ,രേവതി എസ് .വി (ആയുർവേദ ഫാർമസിസ്റ്റ് ). മരുമക്കൾ: ബാബുരാജ് , അഭിലാഷ്. സഞ്ചയനം ഞായർ രാവിലെ.