ഗണേശോത്സവം ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കൽ ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചപ്പോൾ. ടി. പി. സെൻകുമാർ, മിത്രൻ നമ്പൂതിരിപ്പാട്, ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ, മുഖ്യകാര്യദർശി എം. എസ്. ഭുവനചന്ദ്രൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് രാജശേഖരൻ നായർ, കൗൺസിലർ ജോൺസൻ ജോസഫ് തുടങ്ങിയവർ സമീപം