നെടുമങ്ങാട് : കരകുളം ഏണിക്കര സതീഷ് വിഹാറിൽ വിമുക്തഭടൻ ആർ.രവീന്ദ്രൻ നായർ(82) നിര്യാതനായി . ഭാര്യ ഓമനയമ്മ. മക്കൾ:സതീന്ദ്രൻ നായർ, പരേതനായ ശൈലേന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.