മന്നൂർക്കോണം: മന്നൂർക്കോണം സജി സദനത്തിൽ റിട്ട. അദ്ധ്യാപകൻ ടൈറ്റസ് നിര്യാതയായി .ഭാര്യ ജീവരത്നം (റിട്ട. ഹെഡ്മിസ്ട്രസ്സ്). മക്കൾ:സജിമോൻ (ഓവർസിയർ എൽ .എസ് .ജി.ഡി), ജോസ്‌മോൻ(അദ്ധ്യാപകൻ സി.എസ്.ഐ സ്‌കൂൾ വാളകം ), ജിജുമോൻ (സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ). മരുമക്കൾ:ബീന, സുഷിൻ സുമജം ( റ്റീച്ചർ സി.എസ്.ഐ
സ്‌കൂൾ വാളകം ) ,പ്രിൻസിദാസ്. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 ന്.