മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വാഹന ഭാഗ്യമുണ്ടാകും, ചെലവ് ഇനങ്ങൾക്ക് നിയന്ത്രണം, ഉദ്യോഗത്തിൽ ഉയർച്ച.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തനങ്ങൾക്ക് നേതൃത്വം.വിജ്ഞാനം ആർജ്ജിക്കും, അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അപാകതകൾ പരിഹരിക്കും, ഭാവനകൾ യാഥാർത്ഥ്യമാകും, മാതൃകാപരമായി പ്രവർത്തിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യാപാരത്തിൽ പുരോഗതി, പ്രവർത്തന വിജയം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സുഹൃത് സഹായം, അധികാരപരിധി വർദ്ധിക്കും, മാതാപിതാക്കളെ പരിചരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
യാഥാർത്ഥ്യങ്ങൾ മനസിലാകും, അശ്രാന്ത പരിശ്രമം നടത്തും.മംഗളകർമ്മങ്ങളിൽ സജീവം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പരമാവധി പ്രയത്നിക്കും. മംഗളകർമ്മങ്ങളിൽ സജീവം. പുതിയ ആവിഷ്കരണ ശൈലി.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കാര്യങ്ങൾ പരിഗണിക്കും. അനുരഞ്ജന ശ്രമം നടത്തും. ദൂരെയാത്ര നടത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാര്യങ്ങൾ ശുഭകരമാകും, പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും, മനസമാധാനം ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
യാത്രകൾ വേണ്ടിവരും,അനുഭവഫലം ഉണ്ടാകും, ആധി ഒഴിവാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അനുമോദനങ്ങൾ ലഭിക്കും, രോഗങ്ങളിൽ നിന്നു മോചനം, ശാന്തിയും സമാധാനവും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ദേവാലയ ദർശനം, കഠിനമായ പ്രയത്നമുണ്ടാകും, സാഹചര്യങ്ങൾ അനുകൂലമാകും.