ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ദിനത്തോടനുബന്ധിച്ച് കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ശോഭ യാത്രയുടെ മുൻനിര.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ദിനത്തോടനുബന്ധിച്ച് കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ശോഭ യാത്രയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ നിർവ്വഹിക്കുന്നു. താലൂക്ക് യൂണിയൻ സെക്രട്ടറി ഡോ.ജി. ഗോപകുമാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ തുടങ്ങിയവർ സമീപം