കേരള കൗമുദിയും ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം ടവേഴ്സും സംയുക്തമായി ആനയറ ഈശ വിശ്വ വിദ്യാലയത്തിൽ സംഘടിപ്പിച്ച ബോധ പൗർണമി ക്ലബിന്റെ രൂപീകരണവും, ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന്റെ ഉദ്‌ഘാടനവും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ കെ. പ്രദീപ്കുമാർ നിർവഹിക്കുന്നു. സ്വാമി ഈശ, ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 എ മുൻ ഗവർണർ ജി. ഹരിഹരൻ, ലയൺസ് ക്ലബ് പ്രസിഡന്റ് കെ.എസ്.ദീപു, സെക്രട്ടറി ജയകുമാരൻ നായർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.ഷിബു, ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, കേരള കൗമുദി പി.എം.ഡി അസിസ്റ്റന്റ് മാനേജർ കല എസ്.ഡി എന്നിവർ സമീപം